വയലാര്‍ അവാര്‍ഡ് വിജെ ജെയിംസിന്റെ നിരീശ്വരന്

തിരുവനന്തപുരം :43ാമത് വയലാര്‍ അവാര്‍ഡ് വിജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന്. ഒരു ലക്ഷം രൂപയും ശില്പവും, പ്രശസ്തിപത്രവുമടങ്ങിയതാണ് അവാര്‍ഡ്

പെരുമ്പടവും ശ്രീധരന്റെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണ്ണയകമ്മറ്റിയാണ് നിരീശ്വരനെ തെരഞ്ഞെടുത്തത്.
നിരീശ്വരന് കഴിഞ്ഞ വര്‍ഷത്തെ കേരളസാഹിത്യ അകാദമി അവര്‍ഡും ലഭിച്ചിരുന്നു.

അവാര്‍ഡ് നിര്‍ണ്ണയത്തെ കുറിച്ച് നേരത്തെ ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു

Related Articles