‘തന്റേടം’ (അഞ്ച്.എ ക്ലാസ്സിലെ ഒരു ആണ് കാഴ്ച)
എഴുത്തുകാരി ടീവി സുനീതയുടെ തന്റെടം എന്ന പുസ്തകത്തെ കുറിച്ച് പഴയ സഹപാഠി അബ്ദുസലീം ഇ.കെയുടെ ഹൃദ്യമായ കുറിപ്പ്
എഴുത്തുകാരി ടീവി സുനീതയുടെ തന്റെടം എന്ന പുസ്തകത്തെ കുറിച്ച് പഴയ സഹപാഠി അബ്ദുസലീം ഇ.കെയുടെ ഹൃദ്യമായ കുറിപ്പ്
പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ പ്രഥമ യുവ എഴുത്തുകാര്‍ക്കുള്ള കവിതാ അവാര്‍ഡിന് സൂര്യജ എം അര്‍ഹയായി. സൂര്യജയുടെ ഇലയൊരുക്കം എന്ന കവിതയാണ് അവാര്‍ഡിനര്‍ഹമായത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മലയാള – കേരള പഠന വിഭാഗം ഗവേഷകയാണ് സൂര്യജ.എം മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ താമസിക്കുന്ന സൂര്യജ ഡോ. എല്‍.തോമസ്‌കുട്ടിയുടെ കൂടെ നാടും സാഹിത്യവും എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുന്നു.ഗവ, ആര്‍ട്‌സ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും. അച്ഛന്‍: ഡോ.കെ.വി. മോഹനന്‍, അമ്മ: ഉഷ എന്‍. കവിത, അഭിനയം,
മലപ്പുറം: ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മ്മാണ
അഞ്ചുമാസം മുമ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ നാടകം കളിക്കാനാകാതെ കണ്ണീരോടെ മറ്റുനാടകങ്ങള്‍ കണ്ടുമടങ്ങിയ കുട്ടികള്‍ കലാകേരളത്തിന്റെ നൊമ്പരമായിരുന്നു. ഇന്ന് അവരിതാ എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസും വേടിച്ച് അഭിമാനപൂര്‍വ്വം തലയുയര്‍ത്തി പുഞ്ചിരിച്ചു നില്‍ക്കുന്നു. ഏറെ വിവാദമായ കിത്താബ് എന്ന സ്‌കൂള്‍ നാടകത്തിലഭിനയിച്ച കോഴിക്കോട് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ സിയാന, ദേവനന്ദ, അഭയ്, ദേവാനന്ദ് റിയാ പ്രവീണ്‍, അശ്വിന്‍ എന്നിവരാണ് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. സിയാനയും ദേവനന്ദയും അഭയും, ദേവാനന്ദും എല്ലാവിഷയങ്ങളിലും എപ്ലസ്
ചിത്രകാരി ടി കെ പത്മിനിയുടെ എഴുപത്തിയൊന്‍പതം ജന്മദിനവും അമ്പതാം ചരമദിനവും വിവിധ പിരപടികളെ നടത്തുന്നു. കേരള ലളിത കലാ അക്കാദമിയുടെ സഹകരണത്തോടെ ടി. കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2019 മെയ്
പരപ്പനങ്ങാടി: ആദ്യകാല നാടകപ്രവര്‍ത്തകനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന വി.ശിവശങ്കരന്റെ സ്മരണക്കായി
കൊന്നകള്‍ പൊന്നണിയുന്ന ഓരോ വേനലും എന്നോടിപ്പോഴും ചോദിക്കുന്നു …. ‘കുറച്ച് പൂ തരുമോ?” എഴുത്ത് : ഷിജു ദിവ്യ കുടുംബത്തില്‍ ഒരമ്മാവനുണ്ടായിരുന്നു. മുതിര്‍ന്ന മനുഷ്യര്‍ പൊതുവില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ മടിക്കുന്നൊരു ചിരിയും കുറച്ചു വര്‍ത്തമാനങ്ങളുമൊക്കെയായ് കടന്നുവരുന്നയാള്‍ . കുഞ്ഞുപൊതികളില്‍ നാരങ്ങ മുട്ടായിയോ കരമാക്കരമോ എള്ളുണ്ടയോ ഉണ്ടാവും . അതുകൊണ്ട് എപ്പോ വന്നാലും ഞങ്ങള്‍ കുട്ടികളുണ്ടാവും ചുറ്റും . കഷണ്ടിത്തലയും നരച്ച കുറ്റിത്താടിയുമായി നില്‍ക്കുന്ന അമ്മാവനും ചുറ്റും ഞങ്ങളും ചേര്‍ന്നാല്‍ ‘കുഞ്ഞുണ്ണി മാഷും കുട്ട്യോളും’ എന്ന ബാലപംക്തിയുടെ കവര്‍
രാജ്യം എറ്റവും നിര്‍ണ്ണായകമായ കാണുന്ന ഒരു ജനാധിപത്യപ്രക്രിയക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, രാഷ്ട്രീയ
കോഴിക്കോട്: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളില്‍ ഒരാളായി ബിബിസി തെരഞ്ഞെടുക്കപ്പെട്ട വിജി പെണ്‍കൂട്ടിന് കൂടൊരുക്കാനൊരുങ്ങി വിങ്‌സ് കേരളയുടെ പ്രവര്‍ത്തകര്‍.
എഴുത്തുകാരി അഷിതയുടെ ആകസ്മികമായ വിടവാങ്ങലിനോട് അവരുടെ പ്രിയപ്പെട്ട വായനക്കാരുടെയും, എഴുത്തകാരുടെയും മുഖപുസ്തകത്തിലൂടെ പങ്കുവെച്ച ചില ശ്രദ്ധേയമായ ഓര്‍മ്മകളും, വിടപറച്ചിലുകളും എസ്.ശാരദക്കുട്ടി 27.3.2019 കിടപ്പറയും അടുക്കളയും മാത്രമാണ് ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ള വഴികളെന്ന് അമ്മമാര്‍ നുണ പറഞ്ഞു കൊണ്ടേയിരുന്നു. തങ്ങള്‍ സംതൃപ്തകളെന്നു മകളെ വിശ്വസിപ്പിക്കാന്‍ ഓരോ അമ്മയും കുലീനയുടെ വേഷം കെട്ടിയാടി. കാലങ്ങളായി അമ്മമാര്‍ പെണ്മക്കളോടു പറഞ്ഞു വെച്ച നുണകളാണ് പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ മധുരങ്ങളില്ലാതാക്കിക്കളയുന്നത്. മകളോട് ഒരമ്മ ഒരിക്കലും ജീവിതത്തെ കുറിച്ച് നുണകള്‍ പറയരുതെന്ന് പഠിപ്പിച്ചു തന്നത് ഈ കഥാകാരിയാണ്.