Section

malabari-logo-mobile

നവജീവൻ അഭിനയപ്രതിഭാ പുരസ്ക്കാരം.

HIGHLIGHTS : പരപ്പനങ്ങാടി: ആദ്യകാല നാടകപ്രവര്‍ത്തകനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന വി.ശിവശങ്കരന്റെ സ്മരണക്കായി

പരപ്പനങ്ങാടി: ആദ്യകാല നാടകപ്രവര്‍ത്തകനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്ന വി.ശിവശങ്കരന്റെ സ്മരണക്കായി മലപ്പുറം പരപ്പനങ്ങാടിയിലെ നവജീവന്‍ വായനശാല അഭിനയപ്രതിഭാ പുരസ്‌കാരം നല്‍കുന്നു.
2019 ആഗസ്റ്റ് മാസത്തില്‍ നടത്തുന്ന ഏകപാത്ര അഭിനയ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 10000 രൂപയും നവജീവന്‍ ശില്പവും ഉപഹാരമായി നല്‍കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2019 ജൂണ്‍ 25 ന് മുമ്പ് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349159008 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ആകെ അവതരണ സമയം 20 മിനുട്ടായിരിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 500 രൂപ രജിസ്‌ട്രേഷന്‍ ഫീ അടക്കേണ്ടതാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!