ക്യാമ്പസ്

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; അന്താരാഷ്ട്ര സസ്യശാസ്ത്ര കോണ്‍ഗ്രസിന് കാലിക്കറ്റില്‍ നിന്ന് ഒമ്പത് ഗവേഷകര്‍

അന്താരാഷ്ട്ര സസ്യശാസ്ത്ര കോണ്‍ഗ്രസിന് കാലിക്കറ്റില്‍ നിന്ന് ഒമ്പത് ഗവേഷകര്‍ സ്‌പെയിനില്‍ നടക്കുന്ന അന്താരാഷ്ട്ര ബൊട്ടാണിക്കല്‍ കോണ്‍ഗ്രസിന് കാലിക്കറ്റ് സര്‍വകലാശാലയിലെ എട്ട് ഗവേഷകര്‍. ജൂലൈ 21 മുതല്‍ 27 വരെ നടക്കുന്ന സമ്മേളനത്തില്‍ ബോട്ടണി പഠന വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഞ്ജു സി നായര്‍, ഡി.എസ്.ടി. – വുമണ്‍സയന്റിസ്റ്റ് ഡോ. എ.പി. ജനീഷ, ഗവേഷകരായ ആഷ്‌ന ടോംസ്, അശ്വതിഗംഗ, ഐ. അംബിക, വി.വി. ദൃശ്യ എന്നിവര്‍ക്കും കഴിഞ്ഞവര്‍ഷങ്ങളിലായി ഡോക്ടറേറ്റ് നേടിയ ഡോ. എസ്. രശ്മി (റിസര്‍ച്ച്അസോസിയേറ്റ്, ബൊട്ടാണിക്കല്‍

error: Content is protected !!
Scroll to Top