കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ബിരുദ പ്രവേശനം 2024: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ബിരുദ പ്രവേശനം 2024: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു 2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ. / എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അതത് കോളേജുകളിൽ ജൂലൈ 31 – ന് വൈകീട്ട് മൂന്നു മണിക്ക് മുൻപ് ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. പ്രവേശനം നേടാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും തുടര്‍ന്നുള്ള പ്രവേശന പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്. പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ മാന്‍ഡേറ്ററി ഫീസടച്ച ശേഷമാണ് കോളേജുകളിൽ […]





