മെല്‍ബണിലെ ലാട്രോബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടി പരപ്പനങ്ങാടി സ്വദേശിനി

പരപ്പനങ്ങാടി: മെല്‍ബണിലെ ലാട്രോബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍ജിനീറിങ്ങില്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓഫ് ബയോഇന്‍സ്പേഡ് ആന്റിബക്റ്റീരിയല്‍ സര്‍ഫെസില്‍ പിഎച്ച്ഡി നേടി ശ്രുതി.

പരപ്പനങ്ങാടി സ്വദേശി വേണുഗോപാല്‍ ഊപ്പാത്ത് ,ഓമന ദമ്പതികളുടെ മകളാണ് .ഭര്‍ത്താവ് : ഉല്ലാസ് കുറ്റിക്കാട്ടില്‍ പുഷ്പാംഗദന്‍ (ഓസ്‌ട്രേലിയയില്‍ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസില്‍ ഉദ്യോഗസ്ഥന്‍).മകള്‍ : ഋതന്യ ഉല്ലാസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top