പട്ടാമ്പി ഗവ. സംസ്കൃത കോളേജില്‍ സീറ്റ് ഒഴിവ്

പട്ടാമ്പി ഗവ. സംസ്കൃത കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി സുവോളജി (ഓപ്പണ്‍-3, മുസ്‍ലിം-1), ബി.എസ്.സി കെമിസ്ട്രി (ഓപ്പണ്‍-2, ഒ.ബി.എച്ച്-1, ഇ.ഡബ്ല്യു.എസ്- 1), ബി.എസ്.സി ബോട്ടണി (ഇ.ഡബ്ല്യു.എസ്- 1), ബി.എസ്.സി ഫിസിക്സ് (ഇ.ഡബ്ല്യു.എസ്- 1) കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.

താല്പര്യമുള്ളവര്‍ യൂണിവേഴ്സിറ്റി രജിസ്ട്രേഷന്‍ പ്രിന്റൗട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂലൈ 12 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04662 212223.

മങ്കട ഗവ.ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യുട്ടിൽ ഹോട്ടൽ മാനേജ്‌മന്റ് മേഖലയിലെ ഒരുവർഷം ദൈർഘ്യമുള്ള ഫുഡ് ആൻഡ് ബീവറേജസ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്‌സുകളില്‍ ജനറൽ വിഭാഗത്തിലും ഒബിസി, എസ്.സി, എസ്‌.ടി മറ്റു സംവരണ വിഭാഗങ്ങളിലുമായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04933 295733, 9645078880.

Share news
error: Content is protected !!
Scroll to Top