മെറിറ്റ് അവാര്‍ഡ് സ്‌കോളര്‍ഷിപ്: അപേക്ഷ 26വരെ

തിരുവനന്തപുരം: 2023 മാര്‍ച്ച് എസ്എസ്എല്‍സി/ ടിഎച്ച്എ സ്എസ്എല്‍സി സംസ്ഥാന സിലബസില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാ മെറിറ്റ് അവാര്‍ഡ് സ്‌കോളര്‍ഷിപ്പിന് 26 വരെ അപേ ക്ഷിക്കാം. ഫോണ്‍: 9447096580, 9447069005, ഇ മെയില്‍: districtmeritscholarship @gmail.com.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top