ക്യാമ്പസ്

കാലിക്കറ്റ് സര്‍വകലാശാല അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി പരീക്ഷ മാറ്റി

തേഞ്ഞിപ്പലം:  കാലിക്കറ്റ് സര്‍വകലാശാല മെയ് 28, 29 തിയതികളില്‍ നടത്താനിരുന്ന അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ലോക്ക്ഡൗണ്‍ മൂലം അന്യ ജില്ലകളില്‍ തങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ഇപ്പോള്‍ താമസിക്കുന്ന ജില്ലകളില്‍ പരീക്ഷ എഴുതാന്‍ കേന്ദ്രം അനുവദിക്കും. സര്‍വകലാശാലാ വെബ്‌സൈറ്റ് വഴി മെയ് 27-നകം രജിസ്റ്റര്‍ ചെയ്യണം.

സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്തും

ഹയര്‍ സെക്കണ്ടറി, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് ശേഷം ജൂണ്‍ ആദ്യവാരം സര്‍വകലാശാലാപരീക്ഷകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീലിന്റെ അദ്ധ്യക്ഷതയില്‍ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വീഡിയോ

സുവോളജിയില്‍ ഡോക്ടറേറ്റ്

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് സുവോളജിയില്‍ ഡോക്ടറേറ്റ് (പി.എച്ച്.ഡി.) നേടിയ പ്രിയ ഭാസ്‌കരന്‍ കെ.പി. പയ്യന്നൂരിലെ കെ.കെ.

കാലിക്കറ്റ് സര്‍വ്വകലാശാല: മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തിയതികള്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാല മാറ്റിവെച്ച അഫ്സല്‍-ഉല്‍-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മെയ് 26, 27 തിയതികളില്‍ നടക്കും. അഫിലിയേറ്റഡ് കോളേജുകളിലെ മാറ്റിവെച്ച നാലാം സെമസ്റ്റര്‍ പി.ജി (സി.യു.സി.എസ്.എസ്, 2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മെയ് 28 മുതല്‍ ആരംഭിക്കും.

കൈറ്റ്-വിക്ടേഴ്സില്‍ അനിമേറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം

കൈറ്റ്-വിക്ടേഴ്സ് ചാനലില്‍ വീഡിയോ ഉള്ളടക്കം തയ്യാറാക്കുന്നതിന് അനിമേറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു. താത്പര്യമുള്ളവര്‍ victers@kite.kerala.gov.in ലേക്ക് വിശദമായ

പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്

സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവില്‍ കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പരിസ്ഥിതി ശാസ്ത്രത്തില്‍ പി.ജി ബിരുദം/ പിഎച്ച്.ഡി/ എന്‍വയോണ്‍മെന്റ് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 20ന് രാവിലെ 11ന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയുടെ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ www.seiaakerala.org യില്‍ ലഭിക്കും. ഫോണ്‍: 0471 2334262, 2334265.

ഓഫീസ് അസിസ്റ്റന്റ് നിയമനം

വണ്ടൂര്‍ കാനറാബാങ്ക് സുബറാവുപൈ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്

പ്രൊജക്ട് മാനേജര്‍ തസ്തികയില്‍ നിയമനം

ജില്ലാപഞ്ചായത്ത് സുരക്ഷാ എം.എസ്.എം പ്രൊജക്ടില്‍ പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത:എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/എം.എ

ബ്രൂണെയിൽ തൊഴിലവസരം

 പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയിൽ ഫീൽഡ് സർവീസിലേക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്‌സ് മുഖേന നിയമനം.  സെറികാണ്ടി ഓയിൽ ഫീൽഡ് സർവീസിൽ നിലവിൽ ഒഴിവുള്ള ഐ.ടി ഡെലിവറി മാനേജർ തസ്തികയിലേക്ക് കമ്പ്യൂട്ടർ സയൻസ്       ബിരുദവും 10 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വിദഗ്ധരായ എൻജിനീയർമാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org  വെബ്‌സൈറ്റ് സന്ദർശിക്കുകയും ടോൾഫ്രീ നമ്പരായ 1800-425-3939 (ഇന്ത്യയിൽ നിന്നും), 00918802012345  (വിദേശത്തുനിന്നും മിസ്ഡ് കാൾ സേവനം)

error: Content is protected !!
Scroll to Top