Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി പരീക്ഷ മാറ്റി

HIGHLIGHTS : തേഞ്ഞിപ്പലം:  കാലിക്കറ്റ് സര്‍വകലാശാല മെയ് 28, 29 തിയതികളില്‍ നടത്താനിരുന്ന അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ...

തേഞ്ഞിപ്പലം:  കാലിക്കറ്റ് സര്‍വകലാശാല മെയ് 28, 29 തിയതികളില്‍ നടത്താനിരുന്ന അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ലോക്ക്ഡൗണ്‍ മൂലം അന്യ ജില്ലകളില്‍ തങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ഇപ്പോള്‍ താമസിക്കുന്ന ജില്ലകളില്‍ പരീക്ഷ എഴുതാന്‍ കേന്ദ്രം അനുവദിക്കും. സര്‍വകലാശാലാ വെബ്‌സൈറ്റ് വഴി മെയ് 27-നകം രജിസ്റ്റര്‍ ചെയ്യണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!