പ്രൊജക്ട് മാനേജര്‍ തസ്തികയില്‍ നിയമനം

ജില്ലാപഞ്ചായത്ത് സുരക്ഷാ എം.എസ്.എം പ്രൊജക്ടില്‍ പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത:എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/എം.എ

ജില്ലാപഞ്ചായത്ത് സുരക്ഷാ എം.എസ്.എം പ്രൊജക്ടില്‍ പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത:എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/എം.എ സൈക്കോളജി/എം.ബി.എ, മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. താത്പര്യമുള്ളവര്‍ surakshamlpm@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് സി.വി അയക്കണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. സി.വി അയക്കേണ്ട അവസാന തീയതി:ഫെബ്രുവരി 12. ഫോണ്‍:91428842434,9745998881