Section

malabari-logo-mobile

കൈറ്റ്-വിക്ടേഴ്സില്‍ അനിമേറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം

HIGHLIGHTS : കൈറ്റ്-വിക്ടേഴ്സ് ചാനലില്‍ വീഡിയോ ഉള്ളടക്കം തയ്യാറാക്കുന്നതിന് അനിമേറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു. താത്പര്യമുള്ളവര്‍ victers@kite.kerala.gov....

കൈറ്റ്-വിക്ടേഴ്സ് ചാനലില്‍ വീഡിയോ ഉള്ളടക്കം തയ്യാറാക്കുന്നതിന് അനിമേറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു. താത്പര്യമുള്ളവര്‍ victers@kite.kerala.gov.in ലേക്ക് വിശദമായ ബയോഡാറ്റയും സ്വന്തമായി തയ്യാറാക്കിയ രണ്ട് 2ഡി അനിമേഷന്‍ വീഡിയോയും പത്തിന് വൈകുന്നേരം അഞ്ചിന് മുന്‍പ് അയയ്ക്കണം. വിശദ വിവരങ്ങള്‍ www.kite.kerala.gov.in ല്‍ ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!