ചേളാരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു

ചേളാരി: ചേളാരി തയ്യലക്കടവ് റോഡില്‍ ചേറക്കോട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പടിക്കല്‍ സ്വദേശി പെരുങ്കലക്കാട് സൈതലവി(63)ആണ് മരിച്ചത്.

അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top