സുവോളജിയില്‍ ഡോക്ടറേറ്റ്

പ്രിയ ഭാസ്‌കരന്‍ കെ.പി

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് സുവോളജിയില്‍ ഡോക്ടറേറ്റ് (പി.എച്ച്.ഡി.) നേടിയ പ്രിയ ഭാസ്‌കരന്‍ കെ.പി. പയ്യന്നൂരിലെ കെ.കെ. ഭാസ്‌കരന്‍ – കെ.പി .ഗായത്രി ദമ്പതികളുടെ മകളാണ്. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനായ പരപ്പനങ്ങാടി, നെടുവ സ്വദേശി വിനോദ് കുമാറാണ് ഭര്‍ത്താവ്.

Related Articles