ഖാദി മാസ്‌ക്കുകള്‍ വിപണിയിലിറക്കും

ഖാദി തുണിയില്‍ നിര്‍മ്മിച്ച് അണുവിമുക്തമാക്കിയ ഖാദി മാസ്‌ക്കുകള്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വിപണിയിലിറക്കുന്നു. ഇതിനു മുന്നോടിയായി ഒരു ലക്ഷം മാസ്‌ക്കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്ജ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top