ഓഫീസ് അസിസ്റ്റന്റ് നിയമനം

വണ്ടൂര്‍ കാനറാബാങ്ക് സുബറാവുപൈ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വണ്ടൂര്‍ കാനറാബാങ്ക് സുബറാവുപൈ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് പരിജ്ഞാനവും കമ്പ്യൂട്ടര്‍ വിജ്ഞാനവും അഭികാമ്യം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഫെബ്രുവരി 29നകം ബന്ധപ്പെടണം. ഫോണ്‍: 0493-247001.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •