ഫെബ്രുവരി 23 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്

ദില്ലി: ഫെബ്രുവരി 23 ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് ഭീം ആര്‍മി. സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയില്‍ വിധിയില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദിന്

Share news
 • 10
 •  
 •  
 •  
 •  
 •  
 • 10
 •  
 •  
 •  
 •  
 •  

ദില്ലി: ഫെബ്രുവരി 23 ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് ഭീം ആര്‍മി. സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയില്‍ വിധിയില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്.bhim–

ഫെബ്രുവരി 16 ന് മണ്ഡി ഹൗസില്‍ നിന്നും പാര്‍ലമെന്റിലേക്ക് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭീം ആര്‍മി മാര്‍ച്ച് നടത്തു.

സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റങ്ങള്‍ക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

Share news
 • 10
 •  
 •  
 •  
 •  
 •  
 • 10
 •  
 •  
 •  
 •  
 •