വിവാഹമണ്ഡപത്തില്‍ നിന്നും വോട്ടുചെയ്യാനെത്തി നവദമ്പതികള്‍

കോഴിക്കോട:വിവാഹമണ്ഡപത്തില്‍ നിന്നും വോട്ടുചെയ്യാനെത്തി നവദമ്പതികള്‍. ബാലുശേരി മണ്ഡലത്തിലെ പൂനത്ത് ചെറുവത്ത്താഴെ കുനിയില്‍ നവവധു അയന, വരന്‍ സുബിന്‍ കൃഷ്ണയോടൊപ്പം പുനത്ത് നെല്ലിശ്ശേരി എ യൂ പി സ്‌കൂളിലെത്തിയാണ് വോട്ടു ചെയ്തത്.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top