കാലിക്കറ്റ് സര്‍വ്വകലാശാല: മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തിയതികള്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാല മാറ്റിവെച്ച അഫ്സല്‍-ഉല്‍-ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മെയ് 26, 27 തിയതികളില്‍ നടക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ മാറ്റിവെച്ച നാലാം സെമസ്റ്റര്‍ പി.ജി (സി.യു.സി.എസ്.എസ്, 2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ മെയ് 28 മുതല്‍ ആരംഭിക്കും.

Share news
error: Content is protected !!
Scroll to Top