ഗുരുവായൂര്‍ ദേവസ്വം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഗുരുവായൂര്‍ ദേവസ്വത്തിലെ 14 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിലേക്കുള്ള മെഡിക്കല്‍ സൂപ്രണ്ട്, സര്‍ജന്‍, പീഡിയാട്രീഷ്യന്‍, ഇ.എന്‍.റ്റി







