മൂന്നാം റാങ്ക് നേടി ഐശ്വര്യ വിനോദ്

പരപ്പനങ്ങാടി: എംജി യൂണിവേഴ്സ്റ്റില്‍ നിന്നും എംഎസ്‌സി ബയോടെക്‌നോളജിയില്‍ മൂന്നാം റാങ്ക് നേടി ഐശ്വര്യ വിനോദ്. മാറമ്പള്ളി എംഇഎസ് കോളേജ് വിദ്യാര്‍ത്ഥിയാണ്. ചെട്ടിപ്പടി സ്വദേശി പരേതനായ വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ്. സഹോദരന്‍ വിപിന്‍.

Related Articles