സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവ്

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് സ്റ്റാഫ്നേഴ്സസ്, സിവില്‍ സൂപ്പര്‍ വൈസര്‍, ഓഫീസ്സ്റ്റാഫ്, ഡയറ്റീഷന്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ടെലികാളര്‍, സെയില്‍സ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ്ടു, ഡിഗ്രി, ബി.എസ്.സി നഴ്സിങ്, ജി.എന്‍.എം /എ.എന്‍.എം, ന്യുട്രീഷന്‍ കോഴ്സസ്, ഡിപ്ലൊമ / ഐ.ടി.ഐ/ബിടെക് (സിവില്‍) തുടങ്ങിയ യോഗ്യതയുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരുതിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്ട്രേഷന്‍ ഫീസായി 250 രൂപ സഹിതം ഹാജരാകണം.ഫോണ്‍ : 04832 734 737.

Related Articles