സബ് ജില്ലയിലെ ആദ്യ മ്യൂസിയം ആര്‍ട് ഗാലറി പരപ്പനങ്ങാടി എസ്എന്‍എം സ്‌കൂളില്‍

പരപ്പനങ്ങാടി:സബ് ജില്ലയിലെ ആദ്യ മ്യൂസിയം ആര്‍ട് ഗാലറി പരപ്പനങ്ങാടി എസ്എന്‍എം സ്‌കൂളില്‍. മ്യൂസിയത്തിന്റെ ഉല്‍ഘാടനം കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി:സബ് ജില്ലയിലെ ആദ്യ മ്യൂസിയം ആര്‍ട് ഗാലറി പരപ്പനങ്ങാടി എസ്എന്‍എം സ്‌കൂളില്‍. മ്യൂസിയത്തിന്റെ ഉല്‍ഘാടനം കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. ശിവദാസന്‍ നിര്‍വ്വഹിച്ചു.

മാനേജര്‍ പി. അഷ്‌റഫ് കുഞ്ഞവാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ടി എ പ്രസിഡന്റ് പി ഒ അന്‍വര്‍, പ്രിന്‍സിപ്പാള്‍ എ. ജാസ്മിന്‍, എച്ച് എം മുല്ലബീവി എന്‍ കെ,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹനീഫ കോടപ്പാളി, പി.സുബൈര്‍,പി.അബ്ദുല്‍ ലത്തീഫ് മദനി,മാനു ഹാജി ,ഇ ഒ അന്‍വര്‍, എം വി ഹസ്സന്‍ കോയ,അബ്ദുല്‍ ഹമീദ് നഹ,ഇ കെ നാസര്‍, ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.

പുതു തലമുറയ്ക്ക് ഉപകാരപ്രദമായ ഒരുപിടി ചരിത്ര ശേഷിപ്പുകള്‍ അദ്ധ്യാപകരുടെയും,മാനേജ്‌മെന്റിന്റെയും,പിടിഎയുടെയും,കുട്ടികളുടെയും സഹകരണത്തോടെ സ്‌കൂള്‍ മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. മ്യൂസിയം മുഴുവന്‍ സ്‌കൂളുകള്‍ക്കും ഉപകരപ്രദമാകുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •