ഗാന്ധിസ്മൃതി ജില്ലാതല ക്വിസ്സ് മത്സരം

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ നവജീവന്‍ വായനശാല
2019 നവംമ്പര്‍ 17 ന് ഞായറാഴ്ച ഹൈസ്‌ക്കൂള്‍ – ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികള്‍ക്കായി മഹാത്മാഗാന്ധി എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
മലപ്പുറം ജില്ലയില്‍ പഠിക്കുന്നതോ താമസിക്കുന്നതോ ആയ കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

ടീം അടിസ്ഥാനത്തിലായിരിക്കും മത്സരം. ഒരു ടീമില്‍ 2 പേര്‍ക്ക് പങ്കെടുക്കാം. വിജയികളാവുന്ന ടീമുകള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപയും
രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും സമ്മാനമായി ലഭിക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ പേരുകള്‍ രജിസ്ട്രര്‍ ചെയ്യാനായി
9349159008 എന്ന നമ്പറില്‍ നവംമ്പര്‍ 3നകംബന്ധപ്പെടേണ്ടതാണ്.

Related Articles