കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 2011 മുതല്‍ 2013 വരെ പ്രവേശനം എസ്.ഡി.ഇ., 2009 മുതല്‍ 2013 വരെ പ്രവേശനം അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ 1, 2, 4 സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാനതീയതി ഒക്‌ടോബര്‍ 20 ആണ്. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സര്‍വകലാശാലാ കാമ്പസിലാണ് പരീക്ഷാ കേന്ദ്രം. പരീക്ഷാ തീയതി, ഫീസ് തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അറിയിക്കും. പരീക്ഷാ ഫലം […]






