കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;കര്‍ഷക സമരാനുഭവങ്ങള്‍ പങ്കിട്ട് സെമിനാര്‍
calicut university news
calicut university news
ഇന്റര്‍ കൊളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ കൊളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം 26-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ നടക്കും. ‘മഹാത്മാ ഗാന്ധിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന മത്സരത്തില്‍ സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളിലേയും പഠന വകുപ്പുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രണ്ടു പേരുടെ ടീമായാണ് പങ്കെടുക്കേണ്ടത്. ഒരേ സ്ഥാപനത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാം. ടീമുകള്‍ 20-ന്
ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡിസംബര്‍31 സര്‍വകലാശാലയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ആധുനിക പരീക്ഷാഭവന്റെയും (സെന്റര്‍ ഫോര്‍ എക്സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്‍ഡ് മാനേജ്മെന്റ്) കായിക പഠനവകുപ്പിന്റെയും കെട്ടിടങ്ങളുടെ ശിലാസ്ഥാപനം 31-ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സിലാണ് പരിപാടി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ., സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉത്തരക്കടലാസുകളുടെ ശാസ്ത്രീയമായ സൂക്ഷിപ്പ്, പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പഠനബോര്‍ഡ് യോഗങ്ങള്‍ എന്നിവയ്ക്കെല്ലാം
Applications are invited for the Ch. Muhammad Koya Scholarship
Calicut University News; The beginning of the Sanitation Campus project
Responsible Tourism: Online Training
ലേറ്റ് രജിസ്‌ട്രേഷന്‍ – റാങ്ക്‌ലിസ്റ്റ് കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍, സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ജനറല്‍ ബയോടെക്‌നോളജി, എം.എ. ഫോക്‌ലോര്‍, എം.എസ്.ഡബ്ല്യു., എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, എം.എ. സംസ്‌കൃതം, ഫിലോസഫി, ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, എല്‍.എല്‍.എം. എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷന്‍ ചെയ്തവരുടെ റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി