ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ ; മികവ് തെളിയിച്ചവരെ ആദരിക്കാന്‍ കാലിക്കറ്റിന്റെ പുരസ്‌കാര സമര്‍പ്പണം ഇന്ന്

മികവ് തെളിയിച്ചവരെ ആദരിക്കാന്‍ കാലിക്കറ്റിന്റെ പുരസ്‌കാര സമര്‍പ്പണം  ബുധനാഴ്ച നടക്കും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാര വിതരണച്ചടങ്ങ് ബുധനാഴ്ച നടക്കും. വൈകീട്ട് മൂന്നരക്ക് ഇ.എം.എസ്. സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. മദ്രാസ് ഐ.ഐ.ടി. പ്രൊഫസറും പദ്മശ്രീ ജേതാവുമായ ടി. പ്രദീപ് മുഖ്യാതിഥിയാകും. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരില്‍ നിന്നായി 13 പേരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ഗവേഷണ ഡയറക്ടര്‍ ഡോ. […]

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഒരു പൊതുസംവാദം…. ഷിജു ആര്‍ എഴുതുന്നു…

ജന്‍ഡര്‍ ന്യൂട്രല്‍ / യൂണിസെക്‌സ് യൂണിഫോമുകളെ കുറിച്ചുള്ള ചര്‍ച്ച നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. വളരെ പോസറ്റീവായ ഒരു സംവാദമാണത്. കേരളത്തിന്റെ പൊതു വസ്ത്രധാരണ സങ്കല്പത്തിലും ഉടലിന്റെ തൊട്ടു കൂടായ്മാ ബോധത്തിലും ഒരു ഭാഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതറിയാന്‍ യൂണിഫോമില്ലാതെ സ്‌കൂളില്‍ വരുന്ന കുട്ടികളുടെ ഡ്രസ് പാറ്റേണ്‍ നോക്കിയാല്‍ മതി. ഷാളും തട്ടവും സ്ലീവും സ്ലിറ്റുമടക്കം എല്ലാ കാര്യങ്ങളിലും കുട്ടികളുടെ ചോയ്‌സിനാണ് മുന്‍തൂക്കം. ഷര്‍ട്ടും പാന്റുമിടുന്ന ആണ്‍കുട്ടികളേക്കാള്‍ ടീ ഷര്‍ട്ടും കാര്‍ഗോയും ജീന്‍സും സാര്‍വ്വത്രികമാണ്.

error: Content is protected !!
Scroll to Top