താനൂർ സ്വദേശിക്ക് കേരള ആരോഗ്യ സർവകലാശാല ഓഫ്താൽമോളജി ബിരുദാനന്തര ഡിപ്ലോമ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക്

താനൂർ സ്വദേശി കേരള ആരോഗ്യ സർവകലാശാല ഓഫ്താൽമോളജി ബിരുദാനന്തര ഡിപ്ലോമ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി.

ഡോ. ടി. മുഹ്സിന യാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.

കെ. പുരത്തെ തടത്തിൽ ഇബാഹിം കുട്ടിയുടെയും തൊട്ടിയിൽ ഖൗലത്തിന്റെയും മകളാണ്. ഭർത്താവ് കൊച്ചിൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് അസി. പ്രഫ. മുഹമ്മദ് ഷംനാസാണ്.

Share news
error: Content is protected !!
Scroll to Top