
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു.
ചെമ്മാട് കുന്നുമ്മൽ വരിത്തോട്ടിൽ ബീരാൻ്റെ മകൻ മുഹമ്മദ് അസ്ലം കെ.വി (28) ആണ് മരിച്ചത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെയാണ് സംഭവം.
എംഎസ്എഫ് തിരൂരങ്ങാടി മണ്ഡലം മുന്‍ പ്രസിഡന്റും കോഴിക്കോട് ഫാറൂഖ് കോളേജ് മുന്‍ യൂണിയന്‍ ചെയര്‍മാനുമായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


