പരപ്പനങ്ങാടി ടൗൺ ജി.എം എൽ.പി സ്കൂളിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
ടിടിസി, ടെറ്റ് അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റകളുമായി 15/12/21 ബുധനാഴ്ച
10.30 ന് സ്കൂളിൽ ഹാജരാകേണ്ടതാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




