ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്

അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതുതായി തുടങ്ങിയ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്ക് (ബയോ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഡെവലപ്‌മെന്റല്‍ ഇക്കണോമിക്‌സ്) ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മലയാളം, മാത്സ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. 21 മുതല്‍ നടക്കുന്ന വാക്-ഇന്‍- ഇന്റര്‍വ്യൂവില്‍ യോഗ്യരായവര്‍ക്ക് പങ്കെടുക്കാം. യോഗ്യതാ രേഖകളും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. എം.എ. അറബിക് സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാല അറബിക് പഠന വകുപ്പില്‍ പി.ജി. അറബിക് വിഭാഗത്തില്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍ ;ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനം

ഡോ. ജോണ്‍ മത്തായി അനുസ്മരണം ദ്വിദിന അന്തര്‍ദേശീയ വെബിനാര്‍ ഡോ. ജോണ്‍ മത്തായി ജന്മദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്റര്‍ സാമ്പത്തിക പഠനവിഭാഗം അന്തര്‍ദേശീയ വെബിനാര്‍ സംഘടിപ്പിക്കുന്നു. ‘റക്കിംഗ് കോവിഡ്-19 പാന്‍ഡമിക് – സെക്ടറല്‍ ആന്റ് സ്പെഷ്യല്‍ ഡയമെന്‍ഷന്‍സ് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ 12, 13 തീയതികളിലാണ് വെബിനാര്‍. സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പഠന വകുപ്പു മേധാവി ഡോ. സബീന

error: Content is protected !!
Scroll to Top