ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോമെന്റ് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോമെന്റ് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന 16-ാമത് പ്രൊഫ. എന്‍.വി.പി. ഉണിത്തിരി എന്റോമെന്റ് ആള്‍ കേരളാ ഓറിയന്റല്‍ കോണ്‍ഫറന്‍സിന്റെ വിവിധ സെഷനുകളിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 30-നകം പ്രബന്ധത്തിന്റെ സംക്ഷിപ്തരൂപം (akoccuskt@gmail.com) എന്ന ഇ-മെയിലില്‍ അയക്കണം. 200 രൂപ രജിസ്‌ട്രേഷന്‍ ഫീസ് മണിയോര്‍ഡര്‍ ആയി അടക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.  40 വയസില്‍ താഴെയുള്ള പ്രബന്ധകാരന്‍മാര്‍ക്കായി നടത്തുന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്

അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടിക തയ്യാറാക്കുന്നതിലേക്കായി പി.ജി. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ലിങ്കില്‍ അപ് ലോഡ് ചെയ്യാത്ത സ്വാശ്രയകോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളും പ്രസ്തുത വിവരങ്ങള്‍ 20-ന് വൈകീട്ട് 5 മണിക്കുള്ളില്‍ അപ് ലോഡ് ചെയ്യണം. പ്രസ്തുത സമയപരിധിക്ക് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ പരിഗണിക്കുന്നതല്ല. ബിരുദപഠനം തുടരാം കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളില്‍ 2018 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ബിരുദപഠനത്തിനു ചേര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തതിനു

പി.എസ്.സി പരീക്ഷ മാറ്റി

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ സെപ്റ്റംബർ 18ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡ്രാഫ്റ്റ്മാൻ ഗ്രേഡ് -രണ്ട് (കാറ്റഗറി നമ്പർ:212/2020), കെയർടേക്കർ -ക്ലർക്ക് (കാറ്റഗറി നമ്പർ: 594/2022) ഇൻ മ്യൂസിയം ആൻഡ് സൂസ് തസ്തികകളുടെ ഒ.എം.ആർ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

error: Content is protected !!
Scroll to Top