ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ചരിത്ര സെമിനാറിന് തുടക്കമായി

ചരിത്ര സെമിനാറിന് തുടക്കമായി കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗവും സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസും ചേര്‍ന്ന് മലബാര്‍ സമൂഹത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് തുടക്കമായി. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ ഡോ. എം.ആര്‍. രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എന്‍. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. വസുമതി, പഠനവകുപ്പു മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. വി.വി. ഹരിദാസ്, ഡോ. എ. മുഹമ്മദ് മാഹീന്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; വിരല്‍ തൊട്ടാല്‍ വിരിയും വാക്കുകളുമായി ‘കിഡ് സ്പീക് പ്രൊ’ സംസാര ശേഷിയില്ലാത്ത കുട്ടികള്‍ക്കായി ഐ.ഇ.ടിയുടെ കണ്ടെത്തല്‍

Calicut University News; ‘Kid Speak Pro’ with words and phrases at the touch of a finger IET’s discovery for speech-impaired children

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സ്‌പോര്‍ട്‌സ് കലണ്ടര്‍ പ്രസിദ്ധീകരിച്ചു

സ്‌പോര്‍ട്‌സ് കലണ്ടര്‍ പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍ കലാലയ കായികമത്സരങ്ങള്‍ക്കുള്ള കലണ്ടര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുരുഷ വിഭാഗം ഫുട്‌ബോള്‍ തൃശൂര്‍ ശ്രീകേരളവര്‍മ കോളേജില്‍ നവംബര്‍ 1 മുതല്‍ 7 വരെയും വനിതാ വിഭാഗം കോഴിക്കോട് ജെ.ഡി.ടി. ഇസ്ലാം കോളേജില്‍ ഒക്‌ടോബര്‍ 25 മുതല്‍ 27 വരെയും നടക്കും. ഹാന്റ് ബോള്‍ പുരുഷ വിഭാഗം കൊടകര സഹൃദയ കോളേജില്‍ നവംബര്‍ 29, 30 തീയതികളിലും വനിതാ വിഭാഗം 27, 28 തീയതികളിലും നടക്കും. ആകെ 64 മത്സര

error: Content is protected !!
Scroll to Top