അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്നതിന്റെ ഗുണങ്ങള്‍…

ഏകാഗ്രത : കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് രാവിലെ ശരീരത്തില്‍ കൂടുതല്‍ ആയതിനാല്‍ പഠനത്തിന് ഏകാഗ്രത കിട്ടുന്നു.

ശ്രദ്ധ : രാവിലെ എഴുന്നേറ്റ് പഠിക്കുമ്പോള്‍ ശ്രദ്ധതിരിക്കാന്‍ ഒന്നും ഇല്ലാത്തതിനാല്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നു.

ഓര്‍മ്മ : തലച്ചോര്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാകുന്നത് അതിരാവിലെ ആയതിനാല്‍ പഠിച്ചകാര്യങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കാന്‍ സഹായിക്കും.

Share news
error: Content is protected !!
Scroll to Top