Section

malabari-logo-mobile

പി എസ് സി പരീക്ഷ മാറ്റി

HIGHLIGHTS : PSC exam changed

കോഴിക്കോട്: പി എസ് സി സെപ്റ്റംബര്‍ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്) (കാറ്റഗറി നമ്പര്‍ 07/2022), കേരള പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ (മലയാളം, ഹിന്ദി, തമിഴ്) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പര്‍ 349/22,350/22, 353/22,354/22, 355/22,356/22), ലക്ചറര്‍ (ഉറുദു, കന്നട) (കാറ്റഗറി നമ്പര്‍ 361/22,363/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും, സെപ്റ്റംബര്‍ 21ന് നടത്താനിരുന്ന കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 160/22, 175/22-എന്‍ സി എ -ഈഴവ /തിയ്യ / ബില്ലവ ), വനം വകുപ്പില്‍ ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 447/22), കേരള പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഡയറ്റ്) ലക്ചറര്‍ (ഇംഗ്ലീഷ്, സംസ്‌കൃതം ) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പര്‍ 351/22,352/22, 359/22, 360/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും മാറ്റിവെച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!