Section

malabari-logo-mobile

പ്രോട്ടീന്‍ അധികമായാലും പ്രശ്‌നമോ?

HIGHLIGHTS : Does too much protein matter?

– പ്രോട്ടീന്‍ അധികമായാല്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും.കാരണം പ്രോട്ടീന്‍ മെറ്റാബോളൈസ് ചെയ്യാനായി ശരീരത്തിന് വെള്ളം വളരെയധികം ആവശ്യമാണ്.

– പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ കലോറികളും ഒരുപാടാണ്. ഇത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും.

sameeksha-malabarinews

– പ്രോട്ടീന്‍ അധികമായി കഴിക്കുന്നത് കിഡ്‌നി സ്റ്റോണ്‍,കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

– പ്രോട്ടീന്‍ ഒരുപാട് കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

 

– പ്രോട്ടീന്‍ അമിതമായ കഴിക്കുന്നത് ക്ഷീണത്തിന് കാരണമാവുന്നു.പ്രോട്ടീന്‍ ദഹനത്തിനായി ശരീരം കൂടുതല്‍ കലോറികളെ ഉപയോഗിക്കുന്നതാണ് ഇതിന് കാരണം.

– പ്രോട്ടീന്‍ അമിതമായി കഴിക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകുകയും അത് ശരീരത്തിലെ പേശികളുടെ പ്രവര്‍ത്തനത്തിന് പ്രധാനമായ പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നത് പേശി വേദനയ്ക്ക് കാരണമാവുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!