Section

malabari-logo-mobile

സൂര്യാഘാതമേറ്റ് മലപ്പുറത്ത് ഒരാള്‍ മരിച്ചു

HIGHLIGHTS : One person died due to sunstroke in Malappuram

മലപ്പുറം: സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു.മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫ(68)യാണ് മരിച്ച്. ഹനീഫയെ ഉടനെ സമീപത്തെ ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് ജോലിക്കിടെ ഇദേഹത്തിന് സൂര്യാതാപമേറ്റത്.ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവച്ചിത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!