Section

malabari-logo-mobile

പി.എസ്.സി പരീക്ഷ മാറ്റി

HIGHLIGHTS : കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ സെപ്റ്റംബർ 18ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡ്രാഫ്റ്റ്മാൻ ഗ്രേഡ് -രണ്ട് (കാറ്റഗറി നമ്പർ:212/...

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ സെപ്റ്റംബർ 18ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡ്രാഫ്റ്റ്മാൻ ഗ്രേഡ് -രണ്ട് (കാറ്റഗറി നമ്പർ:212/2020), കെയർടേക്കർ -ക്ലർക്ക് (കാറ്റഗറി നമ്പർ: 594/2022) ഇൻ മ്യൂസിയം ആൻഡ് സൂസ് തസ്തികകളുടെ ഒ.എം.ആർ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!