കാലിക്കറ്റ് സർവകലാശാല വാർത്തകൾ; പരീക്ഷ

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ യു.ജി. ( CBCSS – UG, CUCBCSS – UG ) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് 07-ന് തുടങ്ങും.

എട്ടാം സെമസ്റ്റർ ബി.ആർക്. ( 2022 പ്രവേശനം ) മെയ് 2026 റഗുലർ പരീക്ഷകൾ മെയ് 12-ന് തുടങ്ങും.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) എട്ടാം സെമസ്റ്റർ ബി.ടെക്. ( 2022 പ്രവേശനം ) ഏപ്രിൽ 2026, ( 2021 പ്രവേശനം ) നവംബർ 2025, ( 2020 പ്രവേശനം ) ഏപ്രിൽ 2025, ( 2019 പ്രവേശനം ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് 06-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

Share news
error: Content is protected !!
Scroll to Top