ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം

സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം സി.എച്ച്. മുഹമ്മദ് കോയയുടെ നാല്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. ചെയര്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ 30-ന് രാവിലെ 9 മണിക്ക് എം.പി. അബ്ദുസ്സമദ് സമദാനി പരിപാടി ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനാകും. മുന്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി. അബ്ദുള്‍ വഹാബ് എം.പി., ഡോ. എം.കെ. മുനീര്‍ എം.എല്‍.എ., അഡ്വ.

error: Content is protected !!
Scroll to Top