ജോ ബൈഡന് വിജയത്തിനരികില്‍ : പരിഭ്രാന്തനായി ട്രംപ്
biden closer to vicory
ദില്ലി: കോവിഡിന് പ്രതിരോധ മരുന്ന് കണ്ടെത്തിയാല്‍ ആദ്യം വാക്‌സിന്‍ നല്‍കുന്നതിന് ഇന്ത്യയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അടിയന്തിരമായി തയ്യാറാക്കുന്നതായി അന്തര്‍ദേശീയ മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം ജുലൈ മാസത്തോടെ 20 കോടി മുതല്‍ 25 കോടി വരെ ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാനാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്. വാക്‌സിന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ മേഖലയിലേയും, സ്വകാര്യ മേഖലയിലേയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും
പാരീസ് : മതനിന്ദ ആരോപിച്ച തലയറുത്ത് കൊലചെയ്യപ്പെട്ട പാരീസിലെ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി ഫ്രാന്‍സ് ആദരിക്കാനൊരുങ്ങുന്നു. ഫ്രാന്‍സിലെ ഏറ്റവും വലിയ ബഹുമതിയായ ലെജിയണ്‍ ഡി ഹോണര്‍ നല്‍കിയാണ് ആദരിക്കുക. ഒക്ടോബര് 16ന് പട്ടാപ്പകലാണ് സാമുവല്‍ പാറ്റിയെ ഒരു പതിനെട്ടുകാരന്‍ കഴുത്തറുത്ത് കൊന്നത്. അക്രമിയെ പോലീസ് അപ്പോള്‍ തന്നെ വെടി വെച്ചുകൊന്നു. അഭിപ്രായ സ്വതന്ത്ര്യത്തെ കുറിച്ചുള്ള ക്ലാസ്സില്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ഉപയോഗിച്ചതിന് പ്രതികാരമായാണ് കൊല നടത്തിയത് . അധ്യപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍
Which-destination you can fly from IndIa ?
ന്യൂസിലാന്റിന്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ രണ്ടാംവട്ടം വിജയമുറപ്പിപ്പ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ . കോവിഡ് മഹാമാരിക്കിടെ നടന്ന തെരഞ്ഞടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജസീന്ത എതിരാളിയായ വലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയേക്കാള്‍ ഇരട്ടിയോളം വോട്ടുകള്‍ ലഭിച്ചുകഴിഞ്ഞുത ജസീന്ത വന്‍ വിജയം നേടുമെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കൊറോണ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചത് ജസീന്തക്ക് മികച്ച ജനപ്രീതി നേടാന്‍ കാരണമായി. രാജ്യത്ത് കോവിഡിന്റെ സാമൂഹ്യവ്യാപനം പൂര്‍ണ്ണമായും തടയാന്‍ സാധിച്ചതും നേട്ടമായി.
20-Year Old Engineering Student Dies In Go-Kart Accident in Hyderabad
covid confirmed to US President Donald Trump and his wife Melania Trump
kerala bagged un award for prevention,control of non communicable disease
മസക്റ്റ് : പൊതു സ്ഥലങ്ങളില്‍ വസ്ത്രധാരണത്തിന് പുതിയ നിയന്ത്രണങ്ങള്‍ വരുത്താനൊരുങ്ങി ഒമാന്‍. ഇത് സംബന്ധഇച്ച് മുനിസിപ്പല്‍ കമ്മറ്റി തയ്യാറാക്കിയ നിയമാവലി മുനിസിപ്പില്‍ കൗണ്‍സിലിന് കൈമാറി വസ്ത്രധാരണം എങ്ങനെയുണ്ടാകണമെന്ന് വിശദമായി പറയുന്നില്ലെങ്ങിലും തോള്‍ മുതല്‍ മുട്ടു വരെ പൂര്‍ണ്ണമയാും മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ആയിരിക്കണം എന്ന് നിര്‍ബന്ധമാക്കുന്ന വ്യവസ്ഥകള്‍ പുതിയ നിര്‍ദ്ദേശത്തിലുണ്ട് . പരിഷ്‌ക്കരിച്ച നിയമാവലി അംഗീകാരത്തിനായി ദിവാന്‍ മന്ത്രാലയത്തിന് കൈമാറും. സെന്‍സിറ്റീവ് ചിത്രങ്ങളും ഇല്യുസ്‌ട്രേഷനും ഉള്ള വസ്ത്രങ്ങല്‍ ഒഴിവാക്കണം. എന്നാല്‍ ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങളൊന്നും
കോവിഡ് 19 കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ.ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ സര്‍വ്വേയിലാണ് ശൈലജ ടീച്ചറെ തിരെഞ്ഞെടുത്തത് നിപ, കോവിഡ് കാലത്തെ പ്രതിരോധപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് കെ.കെ ശൈലജ ടീച്ചര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാമതെത്തിയത് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്റാ ആര്‍ഡേനാണ്. യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കാരുടെ ജീവിതം വരച്ചുകാട്ടിയ അടിമത്തത്തിന്റെ ചരിത്രകാരിയെന്ന് അറിയപ്പെടുന്ന ഒലിവേറ്റ ഒറ്റേല്‍, ബംഗ്ലാദേശില്‍ പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍