വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ട്രംപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടുപേരും നിരീക്ഷണത്തിലാണെന്നും ട്വിറ്ററില്‍ പറയുന്നു.
അതെസമയം ട്രംപിന് തന്റെ ചുമതലകള്‍ തടസ്സമില്ലാതെ തുടരുമെന്നും ഇരുവരും ഇപ്പോള്‍ സുഖമായിരിക്കുന്നതായും ഇവരുടെ ഡോക്ടര്‍ സീന്‍ കോണ്‍ലി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




