Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍;വിവിധ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍

HIGHLIGHTS : കാലിക്കറ്റ് സര്‍വകലാശാല 2020 മാര്‍ച്ച് 30, 31 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരു സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അറബിക് (കോമ കോഴ്സ്, കോര്‍ കോഴ്സ്),...

കാലിക്കറ്റ് സര്‍വകലാശാല 2020 മാര്‍ച്ച് 30, 31 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരു സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അറബിക് (കോമ കോഴ്സ്, കോര്‍ കോഴ്സ്), അഫ്സല്‍ ഉലമ (കോമ കോഴ്സ്) എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ നവംബര്‍ 2019 മൂാം സെമസ്റ്റര്‍ പരീക്ഷ (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പുതുക്കിയ ടൈടേബിള്‍ പ്രകാരം ഒക്ടോബര്‍ 30-ന് ആരംഭിക്കും.
2020 ജൂലൈ 7 മുതല്‍ നടക്കേണ്ടിയിരു എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ ബി.എ. മള്‍ട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11 മുതല്‍ ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗം 2019 നവംബര്‍ 25-ന് നടത്താന്‍ നിശ്ചയിച്ചിരു എം.എസ്.സി. അപ്ലൈഡ് കെമിസ്ട്രി (സി.സി.എസ്.എസ്.-പി.ജി., 2016 പ്രവേശനം മുതല്‍) നവംബര്‍ 2019 മൂാം സെമസ്റ്റര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ 12-ന് ഉച്ചക്ക് ശേഷം 1.30-ന് നടക്കും.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ ബി.കോം, ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 4-ന് ആരംഭിക്കും.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ ബി.എ. അഫ്സല്‍ ഉലമ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ 2015-16 പ്രവേശനം ബി.എം.എം.സി. (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ ബി.എസ്.സി. (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.
ബി.എ. അഫ്സല്‍ ഉലമ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.
ബി.ടി.എച്ച്.എം. (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.
ബി.കോ. പ്രൊഫഷണല്‍ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 4-ന് ആരംഭിക്കും.
ബി.ടി.എ. (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.
ബി.കോ., ബി.ബി.എ., ബി.കോം വൊക്കേഷണല്‍ (സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 4-ന് ആരംഭിക്കും.
ബി.എസ്.സി., ബി.എസ്.സി. ഇന്‍ ആള്‍’ര്‍നേറ്റ് പാറ്റേ, ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.
ബി.എ., ബി.എസ്.ഡ’്യൂ. (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.
ബാച്ചിലര്‍ ഓഫ് ഹോ’ല്‍ അഡ്മിനിസ്ട്രേഷന്‍ ബി.എച്ച്.എ. (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.
ബി.കോം. ഓണേഴ്സ് ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 4-ന് ആരംഭിക്കും.
ബി.ടി.എഫ്.പി., ബി.എ. ടെലിവിഷന്‍ ആന്റ് ഫിലിം (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.
ബി.എം.എം.സി., ബി.എ. മള്‍’ിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും.
ബി.വി.സി., ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) ഏപ്രില്‍ 2020 നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 11-ന് ആരംഭിക്കും. പി.ആര്‍

അപേക്ഷ ക്ഷണിച്ചു

sameeksha-malabarinews

കലിക്കറ്റ് സര്‍വകലാശാല സോഷ്യോളജി പഠനവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷഫലം

കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ എം.എസ്.സി. ഹോംസയന്‍സ് – ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്സ് (സി.യു.സി.എസ്.എസ്.) 2018 പ്രവേശനം നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം.

202022 എം.എഡ്. പ്രവേശനം അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2020-22 അദ്ധ്യയനവര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് ഓലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവാസന തീയതി 12.10.2020 വൈകീ’് 5 മണി വരെയാണ്. എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെ’വര്‍ക്ക് 280 രൂപയും മറ്റുള്ളവര്‍ക്ക് 555 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാലാ ഒക്ടോബര്‍ 6-ാം തീയതി മുതല്‍ ആരംഭിക്കു വിവിധ പരീക്ഷകളുടെ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നു. കണ്ണൂര്‍ എസ്.എന്‍. കോളേജില്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രം തലശേരി ഗവമെന്റ് ബ്രണ്ണന്‍ കോളേജിലേക്കും പത്തനംതി’ കാത്തോലിക്കേറ്റ് കോളേജില്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രം തിരുവല്ല മാര്‍ത്തോമാ കോളേജിലേക്കും മാറ്റിയിരിക്കുു. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുമായി ബന്ധപ്പെ’് പരീക്ഷാകേന്ദ്രം ഉറപ്പു വരുത്തേണ്ടതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!