ആണവ പരിശോധന: സഹകരിക്കില്ലെന്ന ഇറാന്
Nuclear test: Iran refuses to cooperate
RTPCR Negative Certificate is mandatory for those coming to India from abroad
Plane With 200+ Passengers On Board Suffers Engine Failure, Lands Safely
With a new project named ‘Moon Retreat’, Sharjah Investment and Development Authority (Shurooq) is gearing up to cross a brand new milestone in its journey of transforming Sharjah into a vibrant hub for sustainable eco-tourism in the region
വാഷിങ്ടണ്‍ : ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല. 43 പേര്‍ ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏഴ് പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു .അഞ്ച് ദിവസം നീണ്ട കുറ്റവിചാരണയ്ക്ക് ഒടുവിലാണ് ഡോണള്‍ഡ് ട്രംപിനെ രണ്ടാം തവണയും സെനറ്റ് കുറ്റവിമുക്തനാക്കിയത്. 2019 ഡിസംബറിലും ഈ
മ്യാന്‍മര്‍ : മ്യാന്‍മറില്‍ വീണ്ടും പട്ടാള അട്ടിമറി. ഭരണകക്ഷിയായ എന്‍എല്‍ഡി പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മ്യാന്‍മറിലെ ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസ്സപ്പെട്ടു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍വിജയത്തോടെ അധികാരത്തില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് സൈന്യം പിന്തുണക്കുന്ന
Four footballers killed in plane crash in Brazil