ആണവ പരിശോധന: സഹകരിക്കില്ലെന്ന ഇറാന്‍

തെഹ്‌റാന്‍: യുഎസിന്റെ ആണവായുധ പരിശോധനയുമായി സഹകരിക്കുന്നത് അവസാനിപ്പിക്കാന്‍ ഇറാന്‍. അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിക്ക് (ഐഎഇഎ)തങ്ങളുടെ ആണവകേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യം പരിശോധിക്കാന്‍ നല്‍കില്ലെന്ന് വിദേശമന്ത്രി മോഹമ്മദ് ജവാദ് സരിഫ് വ്യക്തമാക്കി. എല്ലാ മൂന്നുമാസവും ദൃശ്യങ്ങള്‍ ഐഎിഎക്ക് കൈമാറണം എന്ന മുന്‍ ധാരാണയാണ് അവസാനിപ്പിക്കുന്നത്.

യൂറ്യോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനും 2015ലെ ആണവകരാര്‍ പുനഃസ്ഥാപിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രേരിപ്പിക്കാനുമാണ് ഈ നീക്കം

Share news
error: Content is protected !!
Scroll to Top