Section

malabari-logo-mobile

യുഎസ് പൗരത്വം കൂടുതല്‍ എളുപ്പമാക്കാന്‍ നീക്കം

HIGHLIGHTS : US citizenship

വാഷിങ്ടണ്‍: യുഎസ് പൗരത്വം കൂടുതല്‍ എളുപ്പമാക്കി 2008ലെ നാച്വുറലൈസേഷന്‍ ടെസ്റ്റ് രീതിയിലേക്കു തിരിച്ചുപോകുന്നതായി ജോണ്‍ ബൈഡന്‍ ഭരണകൂടം അറിയിച്ചു. അടുത്തമാസം ഒന്നു മുതല്‍ ഇതു നിലവില്‍ വരുമെന്ന് യുഎസ് സിറ്റിസന്‍ഷിപ് അന്‍ഡ് ിമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്) അറിയിച്ചു.

പൗരത്വത്തിനായുള്ള ചോദ്യാവലിയില്‍ ട്രംപ് ഭരണകൂടം കൂട്ടിച്ചേര്‍ത്ത 28 ചോദ്യങ്ങള്‍ ഇതോടെ റദ്ദാകും. കഴിഞ്ഞ ഡിസംബര്‍ ഒന്നു മുതലുള്ള അപേക്ഷകര്‍ക്ക് 2008 ചെസ്റ്റ് രീതി ബാധകമായിരിക്കും. എന്നാല്‍ 2020 ടെസ്റ്റിനായി തയ്യാറെടുക്കുന്നവര്‍ക്ക് ആ രീതിയില്‍ പരീക്ഷയ്ക്ക് അവസരം നല്‍കും. മാര്‍ച്ച് ഒന്നു മുതലുള്ള അപേക്ഷകര്‍ക്ക് 2008 മാതൃക ടെസ്റ്റ് മാത്രമേ ഉണ്ടായിരിക്കൂ.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!