കോവിഡ് നെഗറ്റീവ് രേഖ ഉണ്ടെങ്കില്‍ യാത്രാവിലക്കില്ല: കര്‍ണാടക

No travel ban if covid has a negative record

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •  

ബെംഗളൂരു: കേരളം, കര്‍ണാടക അതിര്‍ത്തികളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന മാത്രമാണ് നിര്‍ബന്ധമാക്കിയതെന്നും യാത്രാവിലക്കില്ലെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകരന്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ളവരെ കര്‍ണാടക അതിര്‍ത്തിയില്‍ തടയുന്നത് ഒഴിവാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രിക്കു കത്തയച്ചതിനെ തുടര്‍ന്നാണു വിശദീകരണം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകത്തിലേക്കുള്ള സഞ്ചാരികള്‍ക്കോ വാഹന നീക്കത്തിനോ വിലക്കില്ല. പകരം 72 മണിക്കുറിനിടെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജറാക്കിയ്ല്‍ മതിയെന്ന്ും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ കോവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കിയത്.

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •