ആശങ്ക പരത്തി ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍

Concerned genetically modified viruses

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 

ന്യൂഡല്‍ഹി: രാജ്യത്ത് ആറുപേര്‍ക്ക് ദക്ഷിണാഫ്രിക്കയിലെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൂടാതെ ഇതുവരെ 187 പേര്‍ക്ക് ബ്രിട്ടനിലെ ജനിതകമാറ്റം സംഭവിച്ച വൈറസും ഒരാള്‍ക്ക് ബ്രസീലിലെ വൈറസും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്‍440കെ, ഇ494കെ വകഭേദങ്ങള്‍ മഹാരാഷ്ട്രയിലും കേരളത്തിലും ലെങ്കാനയിലും കണ്ടെത്തിയതായി നീതി അയോഗ് അംഗം ഡോ.വി.കെ. പോള്‍ പറഞ്ഞു. ജനിതകമാറ്റം സംഭവിച്ച ഈ വൈറസുകളാണോ കോവിഡ് ഉയരാന്‍ കാരണമെന്ന് വ്യക്തത ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •