സി.കെ. ഭാസ്‌ക്കരന്‍ നിര്യാതനായി

പരപ്പനങ്ങാടി: സി.കെ ഭാസ്‌ക്കരന്‍(77 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12ന്
വീട്ടുവളപ്പില്‍.

ഭാര്യ: സുലോചന മക്കള്‍: ജിഷ, സുജ, ഗിരീഷ്, മരുമക്കള്‍ :കെ.അജിത്
കുമാര്‍, സുധീര്‍  സഹോദരങ്ങള്‍:സി.കെ.ബാലന്‍(അജന്ത
സ്റ്റുഡിയോ), ഭരതന്‍, നടരാജന്‍, വിനോദ്കുമാര്‍, ശ്രീമതി, സുലോചന

 

Share news
error: Content is protected !!
Scroll to Top