കായികം

സംസ്ഥാന സ്‌കൂള്‍ കായികമേള; അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം

പാല: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അനുമോള്‍ തമ്പിക്ക് ട്രിപ്പിള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍ുട്ടികളുടെ 1500 മീറ്ററിലാണ് മൂന്നാമത്തെ സ്വര്‍ണവും അനുമോള്‍ സ്വന്തമാക്കിയത്. നേരത്തെ

സംസ്ഥാന സ്‌കൂള്‍ കായികമേള; ആദ്യ സ്വര്‍ണം പറളിക്ക്

പാല: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം പറളി സ്‌കൂളിലെ പി ആര്‍ അജിത്ത് സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് സ്വര്‍ണം നേടയിത്. 

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

കൊച്ചി : ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരുമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് നീക്കിയ വിലക്കിനെ ചോദ്യം ചെയ്‌ത്

മുഖ്യമന്ത്രി ഗോളടിച്ചു, ഹര്‍ഷാരവത്തോടെ ഫുട്ബാള്‍ പ്രേമികള്‍ സ്വീകരിച്ചു

 
തിരു:  സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഗോള്‍ പോസ്റ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തിയായി പന്ത് അടിച്ചു. ”ഗോള്‍….” കണ്ടു നിന്നവര്‍ ഹര്‍ഷാരവത്തോടെയും കൈയടിയോടെയും മുഖ്യമന്ത്രിയുടെ ഗോളിനെ സ്വീകരിച്ചു

ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്ബാള്‍: വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിന്‍  മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണ പരിപാടികള്‍ക്ക് ആവേശം പകരാന്‍  ഇന്ന് (27) വൈകിട്ട് മൂന്ന് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വണ്‍ മില്യണ്‍ ഗോള്‍

പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് പി വി സിന്ധുവിനെ നാമനിനിര്‍ദേശം ചെയ്തു

ദില്ലി: ബാഡിമിന്‍്‌റണ്‍ താരം പി വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദേശം ചെയ്തു. കേന്ദ്ര കായികമന്ത്രാലയമാണ് സിന്ധുവിന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത്.

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം പി വി സിന്ധുവിന്

ഇന്ത്യയുടെ അഭിമാനം പി വി സിന്ധു കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കരീടം സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലില്‍ ജപ്പാന്‍ താരം നെസോമി ഹൊക്കുഹാരയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു ഈ സീസണിലെമൂന്നാമത്തെ
പ്രധാന വിജയം

ശ്രീയുടെ വിലക്ക് നീക്കി

ദില്ലി: ഒത്തുകളി കേസില്‍ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. ഒത്തുകളി കേസില്‍ കുറ്റക്കാരനാണെന്ന് ആരോപിച്ച് ബിസിസിഐയാണ് ക്രിക്കറ്റില്‍ നിന്ന് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

സി കെ വിനീതിന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി നിയമനം; പി.യു ചിത്രക്ക് ധനസഹായം

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സി കെ വിനീതിന് സെക്രട്ടരിയേറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അത്‌ലറ്റിക് താരം പി യു ചിത്രയ്ക്ക് പരിശീലനത്തിനായി 25,000 രൂപ നല്‍കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

error: Content is protected !!
Scroll to Top